High Court | വനിതാ മതിലിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തില്ലെങ്കിൽ നടപടിയെടുക്കുമോയെന്ന് ഹൈക്കോടതി

2018-12-14 29

വനിതാ മതിലിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തില്ലെങ്കിൽ നടപടിയെടുക്കുമോയെന്ന് ഹൈക്കോടതി. പികെ ഫിറോസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ചോദ്യം. അതേസമയം വനിതാ മതിലിൽ പങ്കെടുക്കാൻ സർക്കാർ അഭ്യർത്ഥിക്കുകയാണ് മാത്രമാണ് ചെയ്തതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു

Videos similaires